വടശ്ശേരിക്കോണം: പാലവിള വീട്ടിൽ ഭാനു (95) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: വസന്ത, രാമചന്ദ്രൻ, ശശികല, ശരള. മരുമക്കൾ: പരേതനായ രവീന്ദ്രൻ, പ്രസന്ന, സുധാകരൻ, തുളസീധൻ.