പട്ടർനടക്കാവ്: മേലങ്ങാടി വലിയപറപ്പൂർ റോഡിലെ പരേതനായ തിരുവാക്കളത്തിൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ തൊട്ടിയിൽ കുഞ്ഞാത്തു ഹജ്ജുമ്മ (75) നിര്യാതയായി.മത-സാംസ്കാരിക പ്രവർത്തകനും പ്രമുഖ വ്യാപാരിയുമായിരുന്ന ഭർത്താവ് മുഹമ്മദ് കുട്ടി ഹാജി ഈ മാസം ഒമ്പതിനാണ് മരിച്ചത്. മക്കൾ: മുഹ്സിൻ അഹ്മദ് (അബൂദബി), ആയിശാബി, സീനത്ത്. മരുമക്കൾ: ഇബ്രാഹിം (തിരൂർ), മൂസ്സക്കുട്ടി (വെട്ടം), ഖദീജ (പുത്തനത്താണി).