ബാലരാമപുരം: വഴിമുക്ക് പച്ചിക്കോട് പുതുവൽ പുത്തൻവീട്ടിൽ അബ്ദുൽ ഖരിം ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആബിദാ ബീവി. മക്കൾ: നബീസത്ത്, ലത്തീഫ. മുംതാസ്, അബൂബക്കർ. മരുമക്കൾ: മുഹമ്മദ്സീതി, നാസർ, റാഫി, സബൂറ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വഴിമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.