ആനക്കര: ആനക്കരയിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനായിരുന്ന പരേതനായ ഇല്ലത്തു വളപ്പില്‍ കെ.ഐ. ഗംഗാധരമേനോെൻറ ഭാര്യ പി.കെ. രുഗ്മിണി (69) നിര്യാതയായി. മക്കള്‍: ജി. മോഹന്‍ ദാസ് (വ്യോമസേന), ജി. മിനി (എം.ഇ.എസ് ഹൈസ്കൂള്‍ കുറ്റിപ്പുറം). മരുമക്കള്‍: കെ. രജിത, പി.എസ്. ജയപ്രകാശ്.