ആര്യനാട്: പള്ളിവേട്ട നെരിപ്പാറവട്ട തോട്ടരികത്തുവീട്ടിൽ മർഹൂം സെയ്ദ് മുഹമ്മദിെൻറ ഭാര്യ മുഹമ്മദ് മീരാമ്മ (95) നിര്യാതയായി. മക്കൾ: മർഹൂം ഖദീജാബീവി, ആരിഫാബീവി, റുഖിയാബീവി. മരുമക്കൾ: പരേതനായ ഫക്കീർബാവ, ഇബ്രാഹിം ഹാജി (നേമം), താജുദ്ദീൻ (നേമം).