വടവന്നൂർ: പട്ടഞ്ചേരി മാഞ്ചിറപ്പാടത്തു പരേതനായ ബാലകൃഷ്ണെൻറ മകൻ ശിവകുമാർ (54) നിര്യാതനായി. മാതാവ്: അമ്മുക്കുട്ടി. ഭാര്യ: സജിത. മക്കൾ: ഗൗരി, ഗൗതം. സഹോദരങ്ങൾ: റീത്താകുമാരി, അനിതാകുമാരി, ഭവദാസ്.