ആലത്തൂർ: മേലാർകോട് കോട്ടാംപൊറ്റ നെടുങ്കാട് വീട്ടിൽ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജമീല, ജംറത്ത്, സീനത്ത്, ആശിഖ് റസൂൽ. മരുമക്കൾ: ഖുദ്ദൂസ്, സുലൈമാൻ, ജമാൽ, സഫ്ന.