തിരുവനന്തപുരം: പേയാട് കാട്ടുവിള വി.പി 2/1745 അനിൽ നിവാസിൽ ശങ്കരിയമ്മ (77) നിര്യാതയായി. മകൾ: മോഹനകുമാരി. മരുമകൻ: പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.