െവമ്പായം: ചീരാണിക്കര കൂപ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖരീം സേഠിെൻറ ഭാര്യ ആമിനാ ഉമ്മാൾ (92) നിര്യാതയായി. മക്കൾ: ജലാലുദ്ദീൻ സേഠ്, അബൂബേക്കർ സേഠ് (പരേതർ), ബീമാകുഞ്ഞ്, സുലൈഖാബീവി, ഇസഹാക്ക്, സക്കീർ ഹുസൈൻ.