വൈലത്തൂർ: കാവപ്പുര ചോലങ്ങൽ സൈതലവി (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബ്, മുജീബ്, സുബൈർ, സുമയ്യ. മരുമക്കൾ: വാഹിദ് മൂടാൽ, സീനത്ത് ചെറിയമുണ്ടം, സീനത്ത് പകര, സൈദ ഉമ്മു താനാളൂർ. സഹോദരങ്ങൾ: ഹംസ, മുഹമ്മദ്, ഇബ്രാഹിം, അലി, കുഞ്ഞിമൊയ്തീൻ, ആമിന, റുഖിയ്യ.