മക്കരപറമ്പ്: കാച്ചിനിക്കാട് മനാർ സ്കൂൾ ജങ്ഷനിലെ വിലങ്ങുപ്പുറം ഹംസക്കുട്ടി (48) നിര്യാതനായി. മക്കരപറമ്പ് ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: പാറായി മേത്തിൽ ഫാത്തിമ സുഹ്റ (ചെറൂപ്പ, കോഴിക്കോട്). മക്കൾ: അസിൽ (വൈറ്റ്ഗാർഡ് അംഗം, മക്കരപ്പറമ്പ്) ഷാനിദ് (മൊബൈൽ ഷോപ്, പടപ്പറമ്പ്), മിൻഹാ ഫാത്തിമ. സഹോദരങ്ങൾ: അബ്ദു മാസ്റ്റർ (പ്രധാനാധ്യാപകൻ, വാഴക്കാട്), മുഹമ്മദ്, ഉമ്മു കുൽസു, മറിയുമ്മ (കോഴിക്കോട്), പരേതയായ ഖദീജ.