കല്ലറ: മുണ്ടോണിക്കര ഗിരിജാഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: ശശീന്ദ്രൻനായർ, ഗിരിജ കുമാരി, രാജേന്ദ്രൻനായർ, അനിൽകുമാർ. മരുമക്കൾ: കുമാരി, വിദ്യാധരൻനായർ, ഷീജാകുമാരി, മിനിമോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.