അരീക്കോട്: പത്തനാപുരം കുറ്റൂളിയിലെ ഐരാണിയിൽ ചെള്ളിച്ചി (85) നിര്യാതയായി. മക്കൾ: ഐരാണിയിൽ ശങ്കരൻ, ഐരാണിയിൽ ഗോപാലൻ (ഫോട്ടോഗ്രാഫർ), ശാരദ, വത്സല. മരുമക്കൾ: ഷിജിലി, കുമ്മിണി, കീരൻ, നാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പറയ്ക്കാട് കുടുംബ ശ്മശാനത്തിൽ.