കാടാമ്പുഴ: എ.സി നിരപ്പ് പള്ളിയാലിലെ വലിയപറമ്പിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ ഉമ്മാത്ത (63) നിര്യാതയായി. മക്കൾ: ഹനീഫ, മുഹമ്മദ് റാഫി, ബഷീർ, റൈഹാനത്ത്, സക്കീന, മുനീറ. മരുമക്കൾ: അബ്ദുൽ റസാഖ്, അഷ്റഫ്, ഫൗസീർ, ഫൗസിയ, ആരിഫ, ഖദീജ.