എടവണ്ണ: പത്തപ്പിരിയം കണ്ടാലപറ്റ പനനിലത്ത് അലവിയുടെ മകൻ സുബൈർ (48) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സർഫറാസ്, സർതാജ്, സർജിദ്, ഷെഹ്ദ. സഹോദരങ്ങൾ: ഫാത്തിമ, യൂസുഫലി, ഉസ്മാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കണ്ടാലപ്പറ്റ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.