കിഴാറ്റൂർ: ഒറവംപുറം ജി.എല്‍.പി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന് കോഴിശ്ശേരിക്കുണ്ടിലെ കെ. ഗോപാലെൻറ ഭാര്യ ദേവയാനി (56) നിര്യാതയായി. മക്കള്‍: ബിജിത, അമ്പിളി, ബിപിന്‍. മരുമക്കള്‍: മധു, സുരേഷ്, വിജേഷ്മ.