കിഴിശ്ശേരി: പുളിയക്കോട് സ്കൂൾപടി മാണിത്തടത്തിൽ പരേതനായ പേവുങ്ങാട്ടിൽ മാടപ്പള്ളി മുഹമ്മദിെൻറ മകൻ മൊയ്തീൻ കുട്ടി (73) നിര്യാതനായി. മക്കൾ: മുഹമ്മദ്, അബ്ദുസ്സലാം, അബ്ദുസ്സമദ്, അബ്ദുൽ ജലീൽ, സൈനബ, ഹഫ്സത്ത്. സഹോദരങ്ങൾ: ഇബ്റാഹീം, അലി മുസ്ലിയാർ, അബ്ദുറഹ്മാൻ (കണ്ണവം), അബ്ദുല്ല (ജിദ്ദ), ആയിശക്കുട്ടി, ഖദീജ, പരേതനായ സൈതലവി.