പൊന്മള: കാഞ്ഞിരമുക്ക് മടപ്പള്ളി സെയ്തലവി (100) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷാഹുൽ ഹമീദ്, റഷീദ, ഷാഹിദ, ഷറഫുദ്ദീൻ. മരുമക്കൾ: സഹദിയ, മുനാഫുദ്ദീൻ, ഷാജി.