കോട്ടക്കൽ: പുത്തൂർ ഉദരാണിയിലെ പരേതനായ കരുവക്കോട്ടിൽ ചെറിയാപ്പുവിെൻറ മകൻ മൊയ്തു (72) നിര്യാതനായി. ഭാര്യ: ബിരിയാമു. മക്കൾ: മൊയ്തീൻ കുട്ടി, അബ്ദു മനാഫ്, അലി, റജീന, ബീരാൻ കുട്ടി. മരുമക്കൾ: ഉമ്മു, ഹാഷിം, സുമയ്യ, സമീറ, ഉസ്മാൻ, ശരീഫ.