പള്ളിക്കൽ: വളപ്പിൽ കല്ലേപ്പുറത്ത് താമസിക്കുന്ന കളത്തിങ്ങൽ മുഹമ്മദ് അലി (46) നിര്യാതനായി. കരസേന ടെലികോം വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: സുൽഫത്ത്. മക്കൾ: നാജിൽ, നൈഷ. സഹോദരങ്ങൾ: കെ. ലിയാഖത്തലി (പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ, പള്ളിക്കൽ മഹല്ല് സെക്രട്ടറി), ഷൗക്കത്തലി, അബ്ദുന്നാസർ, സാദിഖ് അലി, സൈഫുന്നിസ, സുബൈദ.