കൊണ്ടോട്ടി: മേലങ്ങാടി പടിപ്പുരക്കൽ പരേതനായ തൊട്ടിയിൽ മമ്മുദുവിെൻറ മകൻ അബ്ദുൽ അസീസ് (62) നിര്യാതനായി. ദീർഘകാലം സൗദിയിലെ അൽ നഹ്ദി ഫാർമസി ജീവനക്കാരനായിരുന്നു. ഭാര്യ: സുഹ്റാബി (പൊന്നാട്). സഹോദങ്ങൾ: ഖദീജ, സൈനബ, സഫിയ, സുബൈദ, ഫർസാന, ഫെബിന.