മലയിൻകീഴ്: ഊരൂട്ടമ്പലം തകിടിത്തലയ്ക്കൽ മേലെ പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള (96, ബാലൻപിള്ള) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: കൃഷ്ണൻകുട്ടി (റിട്ട.കെ.എസ്.ആർ.ടി.സി), വൽസല, മോഹനൻ (റിട്ട.കെ.എസ്.ആർ.ടി.സി), ഗിരീശൻ (മലയിൻകീഴ് ഗ്രാമപഞ്ചായത്തംഗം), ലത, ഗീത, രമ. മരുമക്കൾ: ഉഷ, പ്രസന്നകുമാർ (റിട്ട.പൊലീസ്), സിന്ധു, ജലജകുമാരി, മണികണ്ഠൻ, മധുസൂധനൻ, രവികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.