കുഴിത്തുറ: മരുതൻകോട് പുത്തൻചന്ത വാറുകൂട്ടമാൻവിളയിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ ലീലാവതിയമ്മ (79) നിര്യാതയായി. മക്കൾ: ഹരികുമാർ, ഗോപകുമാർ, ഷാജികുമാർ. മരുമക്കൾ: സീതാകുമാരി, പ്രീത, ജയപ്രഭ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.