കുഴിത്തുറ: കുറുമത്തൂർ ശശിഭവനിൽ ശശിധരൻനായർ (81) നിര്യാതനായി. ഭാര്യ: രാധാദേവി. മകൻ: സജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.