പരവൂർ: കുറുമണ്ടൽ കൃഷ്ണവിലാസത്തിൽ സുധാകരൻനായർ (സുര 74) നിര്യാതനായി. ഭാര്യ: അംബികാവതിയമ്മ. മക്കൾ: സൂരജ്, സൂര്യ. മരുമക്കൾ: ചന്ദ്രജൻ, അമ്പിളി.