കടയ്ക്കൽ: വയ്യാനം ബാബു സദനത്തിൽ പരേതനായ തങ്കപ്പക്കുറുപ്പിെൻറ (റിട്ട. മിലിട്ടറി) ഭാര്യ ജഗദമ്മ ടീച്ചർ (93-റിട്ട. അധ്യാപിക, വയ്യാനം എൽ.പി.എസ്) നിര്യാതയായി. മക്കൾ: പരേതരായ സുധാകരക്കുറുപ്പ്, സുജാതൻകുറുപ്പ്, സുധാഭായി.