ആയൂർ: പത്തിൽച്ചിറ (തിരുമംഗലം) വീട്ടിൽ തോമസ് (78) നിര്യാതനായി. ഭാര്യ: പരേതയായ ആനിമ്മ. മക്കൾ: ജിനോ, സിനോ, വിനോമ്മ, റിനോ. മരുമക്കൾ: ജാൻസി, മഞ്ജു, ബിജു, ജോമോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ആയൂർ ക്രിസ്തുരാജ് ഫെറോനാ ദേവാലായ സെമിത്തേരിയിൽ.