പരവൂർ: പാർവതി ജ്വല്ലേഴ്സ് ആൻഡ് പാർവതി ഫൈനാൻസ് ഉടമ പരവൂർ കോട്ടപ്പുറം ബാബു നിവാസിൽ ബാബു (63) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ബിന്ദ്യ, കണ്ണൻ (ജർമനി). മരുമകൻ: ആർ. രമേശ് (കേരള പൊലീസ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.