പത്തനാപുരം: സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും മുൻ എം.എൽ.എയുമായ അഡ്വ. കെ. പ്രകാശ്ബാബുവിെൻറ ഭാര്യമാതാവ് വിളക്കുടി കുരുമ്പിക്കോട് പുത്തൻവീട്ടിൽ സുഭദ്രമ്മ (86) നിര്യാതയായി. മക്കൾ: സി.കെ. രാധാകൃഷ്ണൻ (സി.എം.പി ജില്ല സെക്രട്ടറി), ശോഭനകുമാരി (റിട്ട. സ്റ്റാഫ്, എ.പി.പി.എം.വി.എച്ച്.എസ്.എസ്). മരുമകൾ: താരാഭായ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.