ചവറ: പുതുക്കാട് സുജാതാലയത്തില് രാമന്‍പിള്ള (87-റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ചെല്ലമ്മപിള്ള. മക്കള്‍: സുജാത, ശ്രീകുമാര്‍, മണികണ്ഠന്, മണിലാല്‍. മരുമക്കള്‍: രാജേന്ദ്രന്, സുനില കുമാരി, അനിത, ദീപ്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.