കരീപ്ര: പ്ലാക്കോട് ആലുവിള വടക്കതിൽ വീട്ടിൽ ആർ. മോഹനൻപിള്ളയുടെ (കെ.എസ്.എസ്.പി.യു ചടയമംഗലം ബ്ലോക്ക് ട്രഷറർ) ഭാര്യ വിജയമ്മ (63, റിട്ട. പ്രഥമാധ്യാപിക, കോഴിക്കോട് അന്തശ്ശേരി വിജയലക്ഷ്മി യു.പി സ്കൂൾ) നിര്യാതയായി. മകൾ: ഡോ. ദിവ്യ മോഹനൻ. മരുമകൻ: മുരളീകൃഷ്ണൻ.