കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് പെരുവുംകുന്നിൽ വീട്ടിൽ പരേതനായ ആദിച്ചെൻറ ഭാര്യ തേവി (98) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, ഭവാനി, കുമാരൻ, മണി, മോഹനൻ. മരുമക്കൾ: മണി, ഭാസ്ക്കരൻ, മണി, പരേതനായ കുഞ്ഞുമോൻ, സുകുമാരി.