കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് ആരാമത്തിൽ (പുത്താഴത്ത് മഠം) രാമചന്ദ്രൻ ആചാരി (73) നിര്യാതനായി. ഭാര്യ: പുഷ്പചന്ദ്രൻ. മക്കൾ: സൂര്യ, സൂരജ്. മരുമക്കൾ: പ്രദീപ്, ഭവിഷ്യ. സഞ്ചയനം 19ന് രാവിലെ എട്ടിന്.