കൊട്ടാരക്കര: പെരുംകുളം സുജാഭവനിൽ സുന്ദരൻ (75, റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുജാമോൾ (ഡിജിറ്റൽ സേവ സർവിസ് സെൻറർ, പെരുമൺ തര്യൻമുക്ക്), സുജീഷ്. മരുമകൻ: ബിജു (റിട്ട. എയർഫോഴ്സ്).