കരുനാഗപ്പള്ളി / മാന്നാർ: മാന്നാർ കോവുംപുറത്ത് പരേതനായ മുഹമ്മദ്കുഞ്ഞിെൻറ (റിട്ട. പൊലീസ്) ഭാര്യ ഉമ്മച്ചികുഞ്ഞ് (93) അബൂദബിയിൽ നിര്യാതയായി. മക്കൾ: ഉമൈബാൻ, പരേതനായ ജബ്ബാർ, കബീർ, ജലീൻ, ലൈല, നസീമ, മാരിയത്ത്, ഷെരീഫ്. മരുമക്കൾ: മുഹമ്മദ് (മുണ്ടക്കയം), റഹ്മത്ത്, നിസ, റോഷി, ജലീൽ (ചങ്ങനാശ്ശേരി), ഷാജഹാൻ (കരുനാഗപ്പള്ളി), ഷാജഹാൻ (കോട്ടാങ്ങൽ), അഞ്ജു. ഖബറടക്കം പിന്നീട് മാന്നാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.