വെളിച്ചിക്കാല: വേലൻറഴികത്ത് വീട്ടിൽ കാസിംകുഞ്ഞ് (74) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷെരീഫാബീവി. മക്കൾ: സജീവ്, ജലാൽ, ശോഭിത, സീനത്ത്, ജസീല, ഫാത്തിമ.