മാനന്തവാടി: കണിയാരം ചാമക്കാലയിൽ മത്തായിയുടെ ഭാര്യ ക്ലാര (86) നിര്യാതയായി. മക്കൾ: സി.എം. ജോൺ (റിട്ട. പ്രധാനാധ്യാപകൻ മക്കിമല ജി.എൽ.പി.എസ്), സി.എം. ലില്ലി (റിട്ട. അധ്യാപിക, സെൻറ് ജോസഫ് ടി.ടി.ഐ മാനന്തവാടി), സി.എം. ചെറിയാൻ, ഫാ. ജോർജ് ചാമക്കാലയിൽ (വികാരി ജനറൽ, ഉദയ്പുർ രൂപത), ആൻസി, ജോസഫ് (ബിസിനസ്, കണ്ണൂർ). മരുമക്കൾ: ആനീസ് ജോൺ (റിട്ട. പ്രധാനാധ്യാപിക), ജോസ് ഇലവുങ്കൽ, ജോയി വടക്കേടത്ത്, സൊണാലി ജോസഫ് (സ്കൂൾ കൗൺസിലർ കണ്ണൂർ).