സുൽത്താൻ ബത്തേരി: മാനിക്കുനി എടക്കാട് ക്വാർട്ടേഴ്സിൽ പനോളി ദാസൻ (66) നിര്യാതനായി. മക്കൾ: മുരളീധരൻ, അമ്പിളി, അഭിലാഷ്. മരുമക്കൾ: ലിനീഷ്, ദിവ്യ, സ്വപ്ന.