കുപ്പാടിത്തറ: കുപ്പാടിത്തറയിലെ പരേതനായ അച്ചൂർ മൊയ്തുവിെൻറ ഭാര്യ കുത്തിനി പാത്തു (63) നിര്യാതയായി. മക്കൾ: ഷമീർ, സുബൈദ, ഫൗസിയ, സക്കീന. മരുമക്കൾ: സലാം, നാസർ, സാബിറ, ലത്തീഫ്.