പത്തനംതിട്ട: നന്നുവക്കാട് വട്ടപ്പറമ്പിൽ വി.എം മാത്യു (തങ്കച്ചൻ-75) നിര്യാതനായി. ഭാര്യ: വകയാർ പാല നിൽക്കുന്നതിൽ പൊടിയമ്മ മാത്യു. മക്കൾ: മിനി മാത്യൂ, അനി മാത്യൂ, ലിനി മാത്യൂ, റെഞ്ചി മാത്യൂ. മരുമക്കൾ: ഷിബു ജോർജ്, ഷിബു ഫിലിപ്പ്, ജിനു ബാബു, ആശ തോമസ്.