കായംകുളം: പ്രതാംഗമൂട് ജങ്ഷൻ പണിപ്പുര പടീറ്റതിൽ മുഹമ്മദ് ഷാഫി-_റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സഫീർ (10) നിര്യാതനായി. സഹോദരി: ആയിഷ.