ചെങ്ങന്നൂർ: മുളക്കുഴ പനച്ചി നിൽക്കുന്നതിൽ വീട്ടിൽ രഘു (64) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: അദർശ്, രേഷ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.