ആറാട്ടുപുഴ: റിട്ട. ഹെഡ്മാസ്റ്റർ ആറാട്ടുപുഴ പാട്ടത്തിൽ ജമാലുദ്ദീൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: ഡോ.സുബൈദ, സുലൈഖ, സഫിയത്ത്, സുഫൈറ, മൻസൂർ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), സലിം, ഡോ. സുൽഫിക്കർ (സീനിയർ വെറ്ററിനറി സർജൻ, താമരക്കുളം). മരുമക്കൾ: രാജൻ (റിട്ട.ഡിവൈ.എസ്.പി), സലിം (റിട്ട. അധ്യാപകൻ), ബഷീർ (ബിസിനസ്), ഷറഫുറഹ്മാൻ (റിട്ട. ജീവനക്കാരൻ, ഖാദി ബോർഡ്), ഷീജ, ഹസീന, ഹസീന ബായി.