മാന്നാർ: കുരട്ടിക്കാട് ഗോപാൽ നിവാസിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (മണിയമ്മ-87) നിര്യതയായി. കുട്ടമ്പേരൂർ ചെറുവള്ളേത്ത് കുടുംബാംഗമാണ്. മകൾ: ലളിതകുമാരി. മരുമകൻ: പരേതനായ ഗോപാലൻ നായർ. സഞ്ചയനം 21ന് രാവിലെ ഒമ്പതിന്.