നേമം: പഴയ കാരയ്ക്കാമണ്ഡപം പൊറ്റവിള െഎഷ മൻസിലിൽ ഹുജ്ജത്തുദ്ദീെൻറ (മാധ്യമം തിരുവനന്തപുരം) ഭാര്യ ഹബീബ (38) നിര്യാതയായി. മക്കൾ: ഇഹ്സാനുൽ ഇസ്ലാം, ഇൻസാഫുൽ ഇസ്ലാം, അദ്നാൻ, അഫ്റാ െഎഷ. പിതാവ്: നുജുമുദീൻ. മാതാവ്: റംല ബീവി. സഹോദരങ്ങൾ: സാബിറ, സനീറ, അസീർ.