തിരുവനന്തപുരം: വള്ളക്കടവ് പതിനാറുകാൽ മണ്ഡപത്തിനു സമീപം റഫീഖ മൻസിലിൽ റഫീഖ (68) നിര്യാതയായി. വള്ളക്കടവ് പോർട്ട് ആൻഡ് ഹെഡ്ലോഡ് വർക്കേഴ്സ് സൊസൈറ്റി സെക്രട്ടറി എം.ആർ. സുധീർ മകനും പരേതയായ മസൂദ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭർത്താവുമാണ്.