വൈലത്തൂര്‍: ആദൃശ്ശേരി പൊട്ടച്ചോല കദീജ (55) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സാജുമോൻ, റഫീഖ്, റിയാസ്. മരുമക്കൾ: ഷാഹിന, സാജിത, റഫീക്കത്ത്. സഹോദരങ്ങൾ: റഷീദ്, ബാവ, ഹസീന, ഫാത്തിമ, സൈനബ, പരേതനായ സൈനുദ്ദീൻ.