കണ്ണമംഗലം: എടക്കാപ്പറമ്പ് സ്വദേശി അരീക്കൻ കുട്ടിയാലിയുടെ മകൻ മുഹമ്മദ് (62) നിര്യാതനായി. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: സുബൈദ. മക്കൾ: ഷാനിബ്, ഷാബിദ്, ഹിഷാം, ശാഹിന. മരുമക്കൾ: റഷീദ് (വലിയോറ), ഷമീല (തിരൂരങ്ങാടി), റിൻഷ (കാരക്കുന്ന്), ഹംന ജുബിൻ (പുളിയംപറമ്പ്). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ആയിഷ, മൈമൂനത്ത്, ഖദീജ ഉമ്മുകുൽസു.