കിളിമാനൂർ: ഊമൺപള്ളിക്കര രാമകൃഷ്ണ വിലാസത്തിൽ വിദ്യാധരെൻറ ഭാര്യ ജയകുമാരി (81) നിര്യാതയായി. മക്കൾ: ഷീല, വിജയ, ലാലി. മരുമക്കൾ: ഷെല്ലാസ്, ശിവപ്രസാദ്, അശോകൻ.