എടവണ്ണപ്പാറ: ഓമാനൂർ മങ്ങാട്ടുപറമ്പൻ കൊട്ടക്കാട്ട് ഹുസൈൻ മുസ്ലിയാരുടെ ഭാര്യ നഫീസ (54) നിര്യാതയായി. മക്കൾ: ഫൗസിയ, നബീൽ, ജസീർ. മരുമക്കൾ: ഇംതിഹാസ്, ഫഹ്മിദ, ഷഹാന.